FLASH NEW

"/.ಉಪ ಜಿಲ್ಲಾ ಯುವಜನೋತ್ಸವದ ತಯಾರಿಯಲ್ಲಿ ಪುಟಾಣಿಗಳು.href="https://www.education.kerala.gov.in">.......വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Thursday, 18 December 2014



മഴവില്ല് മാഗസി൯ പ്രകാശനം



കുട്ടികളും അമ്മമാറും അവരുടെ അനുഭവം പങ്കിട്ടു.







ക്ലാസ് കൈകാര്യം ചെയ്ത അദ്ധ്യാപക൪ താങ്ങളുടെ അനുഭവങ്ങള് പങ്കിട്ടപ്പോള്





പി.ടി.എ വൈസ് പ്രസിഡെ൯ട് സാക്ഷരം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു.

HM സ്വാഗതം ചെയ്തു


Wednesday, 17 December 2014

സാക്ഷരം പ്രഖ്യാപനം

             DIET ആഭിമുഖ്യത്തില് നടന്ന സാക്ഷരം പരിപാടിയുടെ സ്കൂള് തലപ്രഖ്യാപനം 16-12-2014ന് ഉച്ചയ്ക്ക് 2.30 ന് നടന്നു. ഈശ്വര പ്രാ൪ത്ഥനയോടെ ആരംഭിച്ച പരിപാടിയില് HM എല്ലാവരേയും സ്വാഗതം ചെയ്തു. മദ൪ പി.ടി.എ പ്രസിഡൺട് ശ്രീമതി നമിത അധ്യക്ഷത വഹിച്ചു ചടങില് പി.ടി.എ വൈസ് പ്രസിഡൺട് അബ്ദുള്ള സാക്ഷരം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു.ക്ലാസ് കൈകാര്യം ചെയ്ത അദ്ധ്യാപകര്  അവരുടെ അനുഭവങ്ങള് രക്ഷിതാക്കളുമായി പങ്കുവെച്ചു. രക്ഷിതാക്കളും കുട്ടികളും അവരുടെ അഭിപ്രായം പങ്കിട്ടു..വിദ്യാരംഗം കലാസാഹിത്യ വേദിയും സാക്ഷരം കുട്ടികളും ചേ൪ന്ന് തയ്യാറാക്കിയ മഴവില്ല് മാഗസി൯ ഹെഡ് മിസ് ട്രസ് പ്രകാശനം ചെയ്തു. കുട്ടികള് കഥകളും കവിതകളും വായിച്ചവതരിപ്പിച്ചു.മൊയ്തീ൯  സാറ് നന്ദി രേഖപ്പെടുത്തി.