FLASH NEW

"/.ಉಪ ಜಿಲ್ಲಾ ಯುವಜನೋತ್ಸವದ ತಯಾರಿಯಲ್ಲಿ ಪುಟಾಣಿಗಳು.href="https://www.education.kerala.gov.in">.......വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Thursday, 18 December 2014



മഴവില്ല് മാഗസി൯ പ്രകാശനം



കുട്ടികളും അമ്മമാറും അവരുടെ അനുഭവം പങ്കിട്ടു.







ക്ലാസ് കൈകാര്യം ചെയ്ത അദ്ധ്യാപക൪ താങ്ങളുടെ അനുഭവങ്ങള് പങ്കിട്ടപ്പോള്





പി.ടി.എ വൈസ് പ്രസിഡെ൯ട് സാക്ഷരം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു.

HM സ്വാഗതം ചെയ്തു


Wednesday, 17 December 2014

സാക്ഷരം പ്രഖ്യാപനം

             DIET ആഭിമുഖ്യത്തില് നടന്ന സാക്ഷരം പരിപാടിയുടെ സ്കൂള് തലപ്രഖ്യാപനം 16-12-2014ന് ഉച്ചയ്ക്ക് 2.30 ന് നടന്നു. ഈശ്വര പ്രാ൪ത്ഥനയോടെ ആരംഭിച്ച പരിപാടിയില് HM എല്ലാവരേയും സ്വാഗതം ചെയ്തു. മദ൪ പി.ടി.എ പ്രസിഡൺട് ശ്രീമതി നമിത അധ്യക്ഷത വഹിച്ചു ചടങില് പി.ടി.എ വൈസ് പ്രസിഡൺട് അബ്ദുള്ള സാക്ഷരം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു.ക്ലാസ് കൈകാര്യം ചെയ്ത അദ്ധ്യാപകര്  അവരുടെ അനുഭവങ്ങള് രക്ഷിതാക്കളുമായി പങ്കുവെച്ചു. രക്ഷിതാക്കളും കുട്ടികളും അവരുടെ അഭിപ്രായം പങ്കിട്ടു..വിദ്യാരംഗം കലാസാഹിത്യ വേദിയും സാക്ഷരം കുട്ടികളും ചേ൪ന്ന് തയ്യാറാക്കിയ മഴവില്ല് മാഗസി൯ ഹെഡ് മിസ് ട്രസ് പ്രകാശനം ചെയ്തു. കുട്ടികള് കഥകളും കവിതകളും വായിച്ചവതരിപ്പിച്ചു.മൊയ്തീ൯  സാറ് നന്ദി രേഖപ്പെടുത്തി.





Wednesday, 26 November 2014

കൗതുകത്തോഡെ ക്ലാസി൯ ശ്രദ്ധിക്കുന്ന അമ്മമാർ


ശ്രീമതി ഷീജ ടീചര് ക്ലാസ് കൈകാര്യം ചെയ്തു.

Tuesday, 25 November 2014

ഉ൯ഘാടനം പി.ടി.എ വൈസ് പ്രസിഡെംട്  നിർവഹിച്ചു


               WELCOME SPEECH BY THE HM           


അമ്മമാ൪കുള്ള ബോധവ൯കരണ ക്ലാസ്


Tuesday, 18 November 2014

സാഹിത്യസമാജം2014-15

സാഷരം കുട്ടികളുഡെ നേത്രത്വത്തില് നഡന്ന സാഹിത്യ സമാജത്തിലെ ചില ഭാഗം




ಸಾಕ್ಷರ ಮಕ್ಕಳ ನೇತೃತ್ವದಲ್ಲಿ ನಡೆದ ಸಾಹಿತ್ಯ ಸಮಾಜದ ಪ್ರಸಕ್ತ ಭಾಗಗಳು

 നവംബര് -14 ശിശുദിനം

       കോച്ചു കുട്ടിക്കള് ചാചാജിയെ സ്മരിച്ചകോ​​ണ്ഡ് ആഡി-പ്പാഡി രസിച്ചു.


Tuesday, 11 November 2014

ಶಾಲೆಯಲ್ಲಿ ಕಣ್ಣು ಪರಿಶೋಧನೆ

സ്കൂളില് കായിക പരിശീലനം


Wednesday, 8 October 2014

ವಾರ್ಷಿಕ ವರದಿ ವಾಚನ ಶ್ರೀಮತಿ ಶ್ರೀಜ ಟೀಚರಿಂದ


ಹೆಟ್ಟೀಚರಿಂದ ಸ್ವಾಗತ


ಪ್ರಾರ್ಥನೆಯೊ೦ದಿಗೆ  ಪಿ,ಟಿ,ಎ ಸಭೆ ಆರಂಭ


Tuesday, 7 October 2014

ಪರಿಸರ ಸ್ನೇಹೀ ವಿದ್ಯಾರ್ಥಿಗಳನ್ನು ರೂಪಿಸುವಲ್ಲಿ ಕೃಷಿಭವನದ ಕೊಡುಗೆ...

ಕೃಷಿ ಭವನದಿಂದ ಲಭಿಸಿದ ಬೀಜಗಳ ವಿತರಣೆ ಪಿ.ಟಿ.ಎ ಸಮ್ಮುಖದಲ್ಲಿ.....



Sunday, 5 October 2014